മൈത്ര്യം

മൈത്ര്യം ഉഷസന്ധ്യകൾ  വിരിക്കുമീ ആർക്കരശ്മിതൻ- ആലിംഗനത്താൽ  മാരിവിൽ  തീർത്തിടും, പുൽനാമ്പിൻ  ജലകണം മ്രന്ത്രിച്ചു, ആത്മസവേ, നിൻ  സൗഹൃദം- ജനിമൃതികൾക്കുമപ്പുറമെന്നോർക്കുക!!   ചായം ചാർത്തിടും ഋതുക്കൾ, ധരണിയോട് മന്ത്രിച്ചു

Read more

എന്റെ ഭാവന

എൻ്റെ ഭാവന പൂണരുന്നു സാഗരം കരയെ നിരന്തരം, പുണരുന്നു കൈകളാം തിരകളാലെ ഒരു തിരയെത്തുമ്പോൾ  കോരിത്തരിക്കുന്നു കര പരിരംഭണ നിർവൃതിയിൽ അലിയുന്ന ചിത്തമായ് ആലിംഗനത്തിന്റെ ചടൂല വികാരത്തിൽ

Read more

നീ ആഗ്രഹിക്കുന്നതെന്തും

നീ ആഗ്രഹിക്കുന്നതെന്തും ഏയ്ഞ്ചൽ ഗോൺസാൽവസ് (1925 – 2008 )  സ്പാനിഷ് കവിത  വിവർത്തനം: ഉണ്ണി ആർ നിനക്ക് കാശുണ്ടെങ്കിൽ, എനിക്കൊരു മോതിരം വാങ്ങുകനിനക്കൊന്നുമില്ലങ്കിൽ ,നിന്റെ ചുണ്ടു

Read more

പത്താമത്തെ രസം

പത്താമത്തെ രസം   (ഗോപിയാശാൻ ലജ്ജയെ പത്താമത്തെരസമായി അംഗീകരിച്ചു എന്ന പ്രതവാർത്ത) ശൃംഗാരത്തിന്റെ ആലിംഗനത്തിൽഅമർന്നു കിടന്നതിനാൽഒരിക്കലും രസാവിഷ്കാരികൾപേരെടുത്തു വിളിച്ചിരുന്നില്ലആട്ടപ്പിരിവുകളിൽ, ആടിക്കുഴയലുകളിൽതലതാഴ്ത്തിമുഖം കുനിച്ചുള്ള നില്പിൽകാൽവിരൽ ചിത്രപടങ്ങളിൽവെളിപ്പെടാതെ വെളിപ്പെട്ട്പേരില്ലാത്തവളായിനവരസങ്ങളവളെ തഴഞ്ഞു.

Read more